¡Sorpréndeme!

മൻ കി ബാതിനെ നേരിടാൻ രാഹുൽ തയ്യാർ | Oneindia Malayalam

2019-02-06 346 Dailymotion

congress clips to counter pm modis mann ki baat apni baat rahul ke saath
പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന റേഡിയോ പരിപാടി മന്‍കി ബാത്ത് വ്യത്യസ്തമായ ഒന്നായിരുന്നു. ഇന്ത്യന്‍ പ്രധാനമന്ത്രിമാര്‍ ഇതുവരെ ചെയ്യാത്തതില്‍ നിന്നും വ്യത്യസ്തമായ ഷോ. രാജ്യത്തോട് പ്രധാനമന്ത്രിക്ക് പറയാനുള്ള കാര്യങ്ങള്‍ അദ്ദേഹം മന്‍കി ബാത്തിലൂടെ വിശദീകരിച്ചു. എന്നാല്‍ മന്‍കി ബാത്തിനെതിരെ പല വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു.